Questions from സ്ഥാപനങ്ങള്‍-ആസ്ഥാനങ്ങള്‍

41. കേരളാ സ്‌റ്റേറ്റ് ഹാൻഡ്‌ലൂം ഡവലപ്പ്മെന്റ് കോർപ്പറേഷൻ

കണ്ണൂർ

42. ഫ്ളൂയിഡ് കൺട്രോൾ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട്

കഞ്ചിക്കോട് (പാലക്കാട്)

43. കേരളാ സ്പിന്നേഴ്സ്

കോമളപുരം (ആലപ്പുഴ)

44. നാളികേര വികസന ബോർഡ്

കൊച്ചി

45. ബാംബൂ കോർപ്പറേഷൻ

അങ്കമാലി (എർണാകുളം)

46. കേരളാ പോലീസ് ട്രെയിനിംഗ് കോളേജ്

തിരുവനന്തപുരം

47. ഏത്തവാഴ ഗവേഷണ കേന്ദ്രം

കണ്ണാറ (തൃശൂർ)

48. കൈതച്ചക്ക ഗവേഷണ കേന്ദ്രം

വെള്ളാനിക്കര (തൃശൂർ)

49. അപ്പൻ തമ്പുരാൻ സ്മാരകം

അയ്യന്തോൾ (തൃശൂർ)

50. കേരള ബുക്സ് ആന്റ് പബ്ലിക്കേഷൻ സൊസൈറ്റി

കാക്കനാട് (എർണാകുളം)

Visitor-3141

Register / Login