Questions from ആരോഗ്യ ശാസ്ത്രം

Q : കേന്ദ്രനാഡീവ്യവസ്ഥയിലെ ന്യൂറോണുകൾ നശിക്കുന്നതുമൂലമോ സെറിബ്രൽ കോര്ട്ടെക്സിലെ പ്രവർത്തനം തകരാറിലാകുന്നതിനാലോ ഉണ്ടാകുന്ന രോഗമാണ് _____

(A) പേവിഷബാധ
(B) പാര്ക്കിന്സണ് രോഗം
(C) അൾഷിമേഴ്സ്
(D) അപസ്‌മാരം
Show Answer Hide Answer

Visitor-3750

Register / Login