Questions from ആരോഗ്യ ശാസ്ത്രം

Q : മനുഷ്യന്റെ കണ്ണിലെ ലെൻസിന് പ്രകാശം കടത്തിവിടാനുള്ള കഴിവ് നഷ്ടപ്പെടുന്നതു കൊണ്ടുണ്ടാകുന്ന രോഗം ഏത് ?

(A) തിമിരം
(B) ഗ്ലോക്കോമ
(C) ദീർഘദൃഷ്ടി
(D) വർണ്ണാന്ധത

Visitor-3251

Register / Login