Questions from ഗണിതം

Q : എൽദോയുടെ അമ്മയുടെ പ്രായം എൽദോയുടെ പ്രായത്തിന്റെ എട്ടുമടങ്ങാണ്. 18 വർഷം കഴിഞ്ഞാൽ അമ്മയുടെ പ്രായം എൽദോയുടെ പ്രായത്തിന്റെ ഇരട്ടിയായിരിക്കും. എങ്കിൽ എൽദോയുടെ ഇപ്പോഴത്തെ വയസ്സെത്ര ?

A) 18
B) 24
C) 5
D) 3

Visitor-3614

Register / Login