കുറിപ്പുകൾ (Short Notes)

കോട്ടയം

  • സമുദ്രതീരം ഇല്ലാത്തതും കേരളത്തിലെ ജില്ലകളുമായി മാത്രം അതിര്ത്തി പങ്കിടുന്നതുമായ ഏക ജില്ല
  • കേരളത്തിലെ ആദ്യ പുകയില വിരുദ്ധ ജില്ല
  • കോട്ടയം പട്ടണം മീനച്ചില് ആറ് നദിയുടെ തീരത്താണ് സ്ഥിതിചെയ്യുന്നത്
  • സമ്പൂര്ണ്ണ സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യ പട്ടണം കോട്ടയം ആണ്
  • കോട്ടയത്തെ ആദ്യ സാക്ഷരതാ പട്ടണമായി പ്രഖ്യപിച്ചത് - 1989 ജൂണ് 25
  • കേരളത്തിലെ ആദ്യ കോളേജായ സി എം എസ് കോളേജ് കോട്ടയം ജില്ലയിലാണ്
  • കേരളത്തിലെ ഏറ്റവും പഴക്കമുള്ള പത്രമായ ദീപിക 1887 യിൽ പ്രസിദ്ധീകരണം ആരംഭിച്ചത് കോട്ടയത്തു നിന്നാണ്
  • കേരളാ ഫോറസ്റ്റ് ഡവലപ്പ്മെന്റ് കോര്പ്പറേഷന്റെ ആസ്ഥാനം
  • സാഹിത്യ പ്രവര്ത്തക സഹകരണ സംഘത്തിന്റെ ആസ്ഥാനം
  • പ്ലാന്റേഷന് കോര്പ്പറേഷന് ആസ്ഥാനം
  • റബ്ബര് ബോര്ഡിന്റെ ആസ്ഥാനം
  • ഇന്ത്യയില് ഏറ്റവും കൂടുതല് റബര് ഉത്പാദിപ്പിക്കുന്ന ജില്ല
  • കേരളത്തിലെ ആദ്യത്തെ റബ്ബറൈസ്ഡ് റോഡ് - കോട്ടയം-കുമളി റോഡ്
  • കേരളത്തിലെ ആദ്യത്തെ ജോയിന്റ് സ്റ്റോക്ക് കമ്പനി കോട്ടയം ജില്ലയിലാണ്
  • അയിത്തത്തിനെതിരെ ഇന്ത്യയില് ആദ്യ സമരം നടന്നത് കോട്ടയം ജില്ലയിലെ വൈക്കം ആണ്
  • കോട്ടയം പട്ടണം സ്ഥാപിച്ചത് ടി രാമറാവു ആണ്
  • അക്ഷര നഗരം എന്നറിയപ്പെടുന്ന സ്ഥലം - കോട്ടയം

Visitor-3036

Register / Login