A Perfect Friend For Your Exam Preparation..

വിവിധ മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർഥികൾക്കു വേണ്ടിയുള്ള ഒരു സമ്പൂർണ്ണ മലയാളം വെബ്‌ പോർട്ടൽ ആണ് പരീക്ഷാസഹായി.കോം. ഉദ്യോഗാർഥികൾക്ക് തികച്ചും സൗജന്യമായി ഈ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾക്ക് മാതൃക പരീക്ഷകളിൽ പങ്കെടുത്ത് തങ്ങൾക്കു കിട്ടിയ മാർക്ക്‌ അടിസ്ഥാനമാക്കി പഠന നിലവാരം വിലയിരുത്താനും , കൂടുതൽ തയ്യാറെടുപ്പുകൾ വേണ്ട വിഷയങ്ങൾ കണ്ടെത്താനുമായി "സെൽഫ് അനല്യ്സിംഗ് ടൂളുകൾ " (Self Analysing Tools) തയ്യാറാക്കിയിരിക്കുന്നു. എല്ലാവർക്കും വിജയാശംസകൾ!

മാതൃക പരീക്ഷകൾ

വിഷയങ്ങൾ ,പോസ്റ് , പ്രീവിയസ് ക്വസ്റ്റിൻ പേപ്പറുകൾ അടിസ്ഥാനമാക്കി മാതൃക പരീക്ഷകളിൽ എപ്പോൾ വേണമെങ്കിലും പങ്കെടുക്കാം.

വിശദമായ റിപ്പോർട്ടുകൾ

മാതൃക പരീക്ഷകളിൽ കിട്ടുന്ന സ്കോറിനെ അടിസ്ഥാനമാക്കി ഓരോ വിഷയത്തിലുമുള്ള നിങ്ങളുടെ അറിവിന്റെ വിശദമായ റിപ്പോർട്ടുകൾ ഉടൻ തന്നെ ലഭ്യമാക്കുന്നു.

റാങ്കിംഗ്

ഓൺലൈൻ മാതൃക പരീക്ഷകളിൽ പങ്കെടുക്കുന്ന ആയിരക്കണക്കിനു മറ്റു ഉദ്യോഗാർഥികളുടെ ഇടയിൽ നിങ്ങളുടെ റാങ്ക് പരിശോധിച്ച് തുടർന്നുള്ള പരീക്ഷകളിൽ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കാൻ സഹായിക്കുന്നു.

ടോപിക് അനാലിസിസ്

സ്കോർ ചെയ്യുന്ന ഉത്തരങ്ങളെ അടിസ്ഥാനമാക്കി കൂടുതൽ അറിവും , മെച്ചപെടേണ്ടതുമായ വിഷയങ്ങളെ തരംതിര്ച്ചു വിലയിരുത്തിക്കൊണ്ടുള്ള റിപ്പോർട്ടുകൾ തയ്യാറാക്കുന്നു.

സെൽഫ് അനല്യ്സിംഗ് ടൂളുകൾ

മാതൃക പരീക്ഷയിലെ മൊത്തം പ്രകടനത്തെ വിലയിരുത്തി തയ്യാറാക്കുന്ന റിപ്പോർട്ട്‌ , നിങ്ങൾക്ക് സ്വയം വിലയിരുത്തുവാനും , മത്സര പരീക്ഷയിൽ ഉയർന്ന റാങ്ക് നേടാനും തീർച്ചയായും സഹായിക്കും.

ഇന്ഫോഗ്രാഫിക്സ് നോട്സ്

പഠനം എളുപ്പമാക്കുന്നതിനും , ഓർമയിൽ നില്ക്കുനതിനും ചിത്രങ്ങളോടു കൂടിയ നോട്സുകൾ സ്ഥിരമായി പ്രസിദ്ധീകരിക്കുന്നു.

പഠന രീതികൾ

പഠന രീതികൾ മെച്ചപ്പെടുത്താനുള്ള ലേഖനങ്ങളും കുറിപ്പുകളും സ്ഥിരമായി പ്രസിദ്ധീകരിക്കുന്നു.

സൂത്രവും സൂത്രവാക്യങ്ങളും

എളുപ്പത്തിൽ പഠിക്കാനും , പഠിച്ചവ ഓർമിക്കാനുമുള്ള സൂത്രവും സൂത്രവാക്യങ്ങളും ഉൾപെടുത്തിയിരിക്കുന്നു.

സൗജന്യ സേവനങ്ങൾ

രജിസ്റ്റർ ചെയ്ത എല്ലാ ഉദ്യോഗാർഥികൾക്കും ഈ സേവനങ്ങൾ സൌജന്യമായി ഉപയോഗിക്കാവുന്നതാണ് .

Free Mock Tests

Questions 20
Marks 20
Time 10 Minutes

Start now!

Questions 20
Marks 20
Time 10 Minutes

Start now!

Questions 20
Marks 20
Time 10 Minutes

Start now!

Questions 20
Marks 20
Time 10 Minutes

Start now!

» More Free Mock Tests

Trusted by 15571+ Students

Current Affairs 2020

All India Football Federation,Sports Authority of India യുമായി ചേർന്ന് ആരംഭിച്ച Athlete Coaching Platform ?
ഇന്ത്യൻ റെയിൽവേ നിർമ്മിക്കുന്ന ലോകത്തിലെ ഏറ്റവും ഉയരം കൂടിയ Pier Bridge നിലവിൽ വരുന്ന സംസ്ഥാനം ?
മേഘാലയയുടെ പുതിയ ഗവർണർ ?
സ്ത്രീശാക്തീകരണം ലക്ഷ്യമിട്ട് മഹാരാഷ്ട്രയിലും ഒഡീഷയിലും കെട്ടിടനിർമ്മാണ മേഖലയിൽ വനിതകൾക്ക് പരിശീലനം നൽകുന്നതിന് European Union ആരംഭിക്കുന്ന പ്രൊജക്റ്റ് ?
പോലീസ് ഉദ്യോഗസ്ഥരോടുള്ള ആദരസൂചകമായി എല്ലാവർഷവും,സെപ്റ്റംബർ 1 Police Day ആയി ആചരിക്കാൻ തീരുമാനിച്ച സംസ്ഥാനം ?
» More Current Affairs

Current Affairs Videos

» More videos

Start Your Exam Preparation Now!

You'll get access to 100000+ questions including multiple choice questions, unlimited mock tests, self analysis tool for evaluating your preparation, notes for future reference and much more..

Visitor-3333

Register / Login