Questions from പൊതുവിജ്ഞാനം

1. പെൻലാൻഡൈറ്റ് എന്തിന്‍റെ ആയിരാണ്?

നിക്കൽ

2. ‘മയൂര സന്ദേശത്തിന്‍റെ നാട് ' എന്നറിയപ്പെടുന്നത്?

ഹരിപ്പാട്

3. ധർമ്മപരിപാലനയോഗത്തിന്‍റെ ആജീവനാന്ത അദ്ധ്യക്ഷൻ?

ശ്രീനാരായണ ഗുരു

4. കുറ്റകൃത്യങ്ങളുടെ തലസ്ഥാനം ആറിവിന്‍റെ നഗരം?

മുംബൈ

5. ‘ആത്മബോധം’ എന്ന കൃതി രചിച്ചത്?

ശങ്കരാചാര്യർ

6. ടിബറ്റിലെ ആത്മീയ നേതാവ്?

ദലൈലാമ.

7. പുളിച്ച വെണ്ണ; ഉണങ്ങിയ പാല്‍ക്കട്ടി എന്നിവയില്‍ അടങ്ങിയ ആസിഡ്?

ലാക്ടിക്

8. ഏറ്റവും കൂടുതൽ മാംസ്യാംശം അടങ്ങിയിരിക്കുന്ന ആഹാര ധാന്യം?

സോയാബീൻ

9. മനുഷ്യ ശരീരത്തിലെ ഏറ്റവും ചെറിയ കോശം?

ബീജ കോശം

10. ഘാന സ്വതന്ത്രമായ വർഷം?

1957

Visitor-3868

Register / Login