Questions from പൊതുവിജ്ഞാനം

31. മികച്ച കർഷകന് നല്കുന്ന ബഹുമതി?

കർഷകോത്തമ

32. കേരളത്തിൽ കുടിയേറിപ്പാർത്ത ജൂതൻമാരുടെ തലവൻ?

ജോസഫ് റമ്പാൻ

33. Cyber Stalking?

Internet; email; Phone call; Webcam ഇവയുപയോഗിച്ച് നടത്തുന്ന ഭീഷണി.

34. നിറങ്ങളെക്കുറിച്ചുള്ള പഠനങ്ങള്‍ നടത്തുന്ന ശാസ്ത്രശാഖ?

ക്രോമറ്റോളജി

35. വൈറ്റ് ഹൗസ് എവിടെയാണ്?

വാഷിംഗ്ടൺ ഡി.സി.

36. ശരീരത്തിലെ ഏറ്റവും വലിയ അവയവം?

ത്വക്ക്

37. ഡൈനാമിറ്റ് കണ്ടുപിടിച്ചത്?

ആൽഫ്രഡ്‌ നോബൽ

38. കേരളത്തിലെ അതിപ്രശസ്തമായ തടിവ്യവസായ കേന്ദ്രം ഏത്?

കല്ലായി

39. തേനീച്ച കൂട്ടിൽ മുട്ടിടുന്ന പക്ഷി?

പൊൻ മാൻ

40. മലയാളത്തിലെ ആദ്യ ചരിത്രനോവല്‍?

മാര്‍ത്താണ്ഡ വര്‍മ്മ

Visitor-3019

Register / Login