Questions from പൊതുവിജ്ഞാനം

41. നിറങ്ങൾ തിരിച്ചറിയാനും തീവ്ര പ്രകാശത്തിൽ വസ്തുക്കളെ കാണാനും സഹായിക്കുന്ന കണ്ണിലെ കോശങ്ങൾ?

കോൺകോശങ്ങൾ

42. സാഹിത്യരത്ന രചിച്ചത്?

സുർദാസ്

43. യൂറോപ്യൻ രേഖകളിൽ മാർത്ത എന്നറിയപ്പെട്ടിരുന്നത്?

കരുനാഗപ്പള്ളി

44. പി വി 1 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

ഏലം

45. ‘യോഗതാരാവലി’ എന്ന കൃതി രചിച്ചത്?

ശങ്കരാചാര്യർ

46. വാനിലയുടെ സത്ത്?

വാനിലിൻ

47. കുന്തിപ്പുഴ ഉല്ഭവിക്കുന്നത്?

സൈലന്റ് വാലി

48. അമേരിക്കൻ ഭരണഘടന പ്രാബല്യത്തിൽ വന്നതെന്ന്?

1788 ജൂൺ 21

49. പൊയ്കയിൽ യോഹന്നാൻ മരണമടഞ്ഞവർഷം?

1939 ജൂൺ 29

50. മലബാർ ലഹള നടന്ന വർഷം?

1921

Visitor-3709

Register / Login