Questions from പൊതുവിജ്ഞാനം

15551. ബുദ്ധനും ബുദ്ധധർമവും എന്ന കൃതി എഴുതിയത് ആരാണ്?

ബി ആർ അംബേദ്‌കർ

15552. മെർക്കുറിയുടെ അറ്റോമിക് നമ്പർ?

80

15553. ത്രിവേണി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

അരി

15554. ആൺകുതിരയും പെൺകഴുതയും ഇണചേർന്ന് ഉണ്ടാകുന്ന കുഞ്ഞ്?

ഹിന്നി

15555. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയത്?

1910 സെപ്തംബർ 26

15556. ‘സ്പീഷിസ് പ്ലാന്റേം’ എന്ന ജീവശാസത്ര പുസ്തകത്തിന്‍റെ കര്‍ത്താവ്‌?

കാൾലിനേയസ്

15557. ഇറ്റലിയുടെ നാണയം?

യൂറോ

Visitor-3771

Register / Login