Questions from പൊതുവിജ്ഞാനം

15531. കരിമ്പ് - ശാസത്രിയ നാമം?

സക്കാരം ഒഫിനി നാരം

15532. ഏറ്റവുമധികം ഹൈഡ്രജൻ സമ്പുഷ്ടമായ ഗ്രഹം ?

ശനി (Saturn)

15533. ആവണക്ക് - ശാസത്രിയ നാമം?

റിസിനസ് കമ്യൂണിസ്

15534. പട്ടിയുടെ തലച്ചോറിന്‍റെ ഭാരം?

72 ഗ്രാം

15535. ഏറ്റവും മഹാനായ മൗര്യരാജാവ്?

അശോകൻ

15536. മൂർഖൻ പാമ്പിന്‍റെ വിഷം ബാധിക്കുന്ന ശരീര ഭാഗം?

തലച്ചോറ് (നാ ഡീ വ്യവസ്ഥ )

15537. ആദ്യവ‍ഞ്ചിപ്പാട്ട്?

കുചേലവൃത്തം (രാമപുരത്തുവാര്യര്‍)

15538. ഒരു ഭ്രമണം പൂർത്തിയാക്കുവാൻ വ്യാഴത്തിന് ആവശ്യമായ സമയം?

9 മണിക്കൂർ 55 മിനീട്ട്

15539. SISMI ഏത് രഹസ്യാന്വേഷണ ഏജൻസിയാണ്?

ഇറ്റലി

15540. കരിമീനെ സംസ്ഥാന മത്സ്യമായി പ്രഖ്യാപിച്ചത്?

2010

Visitor-3877

Register / Login