Questions from പൊതുവിജ്ഞാനം

15541. ജനസാന്ദ്രതയിൽ കേരളത്തിന്‍റെ സ്ഥാനം?

മൂന്നാംസ്ഥാനം

15542. ‘തോൽക്കാപ്പിയം’ എന്ന കൃതി രചിച്ചത്?

തോൽക്കാപ്പിയർ

15543. ഇന്ത്യൻ നാഷനൽ കോൺഗ്രസിന്‍റെ പ്രവർത്തനത്തെ എതിർത്ത ഏക സാമൂഹ്യ പരിഷ്കർത്താവ് ?

സർ സയിദ് അഹമ്മദ് ഖാൻ

15544. സാർക്കിൽ അവസാനം അംഗമായ രാജ്യം?

അഫ്‌ഗാനിസ്ഥാൻ

15545. ഏറ്റവും വലിയ കടൽ ജീവി?

നീലത്തിമിംഗലം

15546. കാർബൺ ഡേറ്റിങ്ങ് കണ്ടുപിടിച്ചത്?

ഫ്രാങ്ക് ലിബി

15547. ഭീമന്‍ കഥാപാത്രമാവുന്ന എം.ടി വാസുദേവന്‍ നായരുടെ നോവല്‍?

രണ്ടാംമൂഴം

15548. IS രാജിവെച്ച് സാഹിത്യ പ്രവർത്തനങ്ങളിൽ മുഴുകിയ മലയാളി?

മലയാറ്റൂർ രാമക്യഷ്ണൻ

15549. ചാവറയച്ചന്‍റെ സമാധി സ്ഥലം?

കൂനമ്മാവ് ( എര്‍ണാകുളം)

15550. സിംബാവെയുടെ പഴയ പേര്?

സതേൺ റൊഡേഷ്യ

Visitor-3319

Register / Login