Questions from പൊതുവിജ്ഞാനം

61. കോവളം ബീച്ച് സ്ഥിതി ചെയ്യുന്നത്?

തിരുവനന്തപുരം

62. ഇന്ദിരാഗാന്ധി ഇരുപതിന പരിപാടി ആരംഭിച്ച പഞ്ചവത്സര പദ്ധതി?

5-ാം പദ്ധതി

63. കേരള ഗവർണറായ ആദ്യ വനിത ആര്?

ജ്യോതി വെങ്കിട ചലം

64. കൊച്ചി തുറമുഖത്തിന്‍റെ നിര്‍മ്മാണത്തിനു സഹകരിച്ച രാജ്യം?

ജപ്പാന്‍

65. റിവറൈൻ രോഗം എന്നറിയപ്പെടുന്ന രോഗം?

കോളറ

66. ലോകത്തിലെ ആദ്യ റെയിൽവേ പാത?

സ്റ്റോക്ക്ടൺ- ഡാർളിങ്ങ്ടൺ - 1825 -ഇംഗ്ലണ്ട്

67. ബംഗ്ലാദേശിന്‍റെ നാണയം?

ടാക്ക

68. ക്ളോണിങ്ങിലൂടെ പിറന്ന ആദ്യ എരുമ?

സംരൂപ

69. ഏറ്റവും കൂടുതൽ കുഷ്ഠരോഗ ബാധിതരുള്ള സംസ്ഥാനം?

തമിഴ്നാട്

70. അർജന്റീനയുടെ തലസ്ഥാനം?

ബ്യൂണസ് അയേഴ്സ്

Visitor-3480

Register / Login