Questions from പൊതുവിജ്ഞാനം

81. വെള്ളിനാണയം നിർമ്മാണത്തിലുപയോഗിക്കുന്ന ലോഹസങ്കരം?

സ്റ്റെർലിങ് സിൽവർ

82. തിരുവിതാംകൂറിലെ ആവസാന പ്രധാനമന്ത്രി?

പറവൂർ ടി.കെ നാരായണപിള്ള

83. ഗാന്ധിജി ഇന്ത്യയിൽ ബഹുജനപ്രക്ഷോ ഭം ആരംഭിച്ച സ്ഥലം?

ചമ്പാരൻ

84. മുന്തിരി; പുളി എന്നിവയില്‍ അടങ്ങിയിരിക്കുന്ന ആസിഡ്?

ടാര്‍ട്ടാറിക്ക് ആസിഡ്

85. ‘കലിംഗത്തു പരണി’ എന്ന കൃതി രചിച്ചത്?

ജയൻ ഗോണ്ടേർ

86. അമേരിക്കയിൽ അടിമത്തം നിരോധിച്ചവർഷം?

1863

87. ഭൂപടങ്ങളുടെ നിർമ്മാണത്തെക്കുറിച്ചുള്ള പഠനം?

കാർട്ടോഗ്രഫി . Cartography

88. ടിബറ്റിന്‍റെ ആത്മീയ നേതാവ്?

ദലൈലാമ

89. ജി -8ൽ നി​ന്ന് പു​റ​ത്താ​ക്ക​പ്പെ​ട്ട രാ​ജ്യം?

റ​ഷ്യ

90. ഏറ്റവും വലിയ തലച്ചോറുള്ള കരയിലെ ജീവി?

ആന - 5000 ഗ്രാം

Visitor-3115

Register / Login