Questions from പൊതുവിജ്ഞാനം

91. സസ്യ ചലനങ്ങൾ രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം?

ക്രെസ്കോ ഗ്രാഫ്

92. സ്കൗട്ട് ആന്‍റ് ഗൈഡ്സ് പ്രസ്ഥാനത്തിന്‍റെ സ്ഥാപകൻ?

ബേഡൻ പവൽ

93. കേരളത്തിൽ ഏറ്റവും ചെറിയ ജില്ല?

ആലപ്പുഴ

94. തുണി വ്യവസായവുമായി ബന്ധപ്പെട്ട Flying shuttle കണ്ടെത്തിയത്?

ജോൺ കെയ് - 1767

95. പ്ലേറ്റോയുടെ പ്രസിദ്ധമായ കൃതികൾ?

റിപ്പബ്ലിക്ക്; സിമ്പോസിയം

96. മാമാങ്കത്തിന് ചാവേറുകളെ അയച്ചിരുന്നത്?

വള്ളുവക്കോനാതിരി

97. കിഴക്കൻ തിമൂറിന്‍റെ ആസ്ഥാനം?

ദിലി

98. ലോകത്തിലെ ഏറ്റവും മൂല്യമേറിയ കറൻസി?

കുവൈത്തി ദിനാർ

99. സംഘകാലത്തെ പ്രധാന ആരാധനാമൂർത്തി?

മുരുകൻ

100. ചിമ്മിനി വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്?

മുകുന്ദപുരം (തൃശ്ശൂര്‍)

Visitor-3375

Register / Login