Questions from പൊതുവിജ്ഞാനം

111. സ്റ്റിബ് നൈറ്റ് എന്തിന്‍റെ ആയിരാണ്?

ആന്റീ മണി

112. കേരളത്തിലെ ഏറ്റവും പ്രധാന മണ്ണിനം?

ലാറ്ററൈറ്റ് (ചെങ്കൽ മണ്ണ്)

113. കോമൺവെൽത്തിന്‍റെ ഔദ്യോഗിക ഭാഷ?

ഇംഗ്ലീഷ്

114. പേശി സങ്കോചം രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം?

കൈമോ ഗ്രാഫ്

115. പൊതിയിൽ സെൽവൻ എന്നറിയപ്പെടുന്ന ആയ് രാജാവ്?

തിതിയൻ

116. യുറാനസിനെ കണ്ടെത്തിയത് ?

വില്യം ഹേർഷൽ ( 1781 ൽ )

117. കേരളത്തിൽ പട്ടികവര്‍ഗക്കാര്‍ കുറവുള്ള ജില്ല?

ആലപ്പുഴ

118. കീഴാർ നെല്ലി - ശാസത്രിയ നാമം?

ഫിലാന്തസ് നിരൂരി

119. ദേവസ്വം ക്ഷേത്രങ്ങളിൽ മൃഗബലി നിരോധിച്ച ഭരണാധികാരി?

റാണി സേതു ലക്ഷ്മിഭായി

120. കൊച്ചിയിൽ പ്രചാരത്തിലുണ്ടായിരുന്ന ഏറ്റവും പഴയ നാണയം?

കാലിയമേനി

Visitor-3132

Register / Login