Questions from പൊതുവിജ്ഞാനം

131. തൂലിക പടവാള്‍ ആക്കിയ കവി?

വയലാര്‍ രാമവര്‍മ്മ

132. കപ്പൽ മറിക്കുന്ന മൊള സ്ക?

റ്റിറിഡിയോ

133. അവസാനമായി ചന്ദ്രനിൽ ഇറങ്ങിയ വ്യക്തി?

യൂജിൻസെർനാൻ ( അപ്പോളോ XVII: 1972)

134. കോമോറോസിന്‍റെ തലസ്ഥാനം?

മോറോണി

135. ദീപിക (1931) എന്ന പ്രസിദ്ധീകരണം ആരംഭിച്ചത്?

വക്കം മൗലവി

136. ഗജ ദിനം?

ഒക്ടോബർ 4

137. ഓറഞ്ച്; നാരങ്ങ എന്നിവയില്‍ അടങ്ങിയിരിക്കുന്ന ആസിഡ്?

സിട്രിക്കാസിഡ്

138. പാർലമെൻറിൽ ഏത് സഭ യിലാണ് ബജറ്റുകൾ അവതരി പ്പിക്കുന്നത്?

ലോകസഭ

139. എപ്സം സോൾട്ട് - രാസനാമം?

മഗ്നീഷ്യം സൾഫേറ്റ്

140. സ്വദേശാഭിമാനി രാമകൃഷ്ണപിള്ള സ്മാരകം സ്ഥിതി ചെയ്യുന്നത്?

പയ്യാമ്പലം

Visitor-3872

Register / Login