Questions from പൊതുവിജ്ഞാനം

151. ഇന്ത്യൻ ഹരിതവിപ്ലവത്തിന്‍റെ പിതാവ്?

എം.എസ്. സ്വാമിനാഥൻ

152. ക്യാൻസർ ചികിത്സയ്ക്കുപയോഗിക്കുന്ന കൊബാൾട്ടിന്‍റെ ഐസോടോപ്?

കോബാൾട്ട് 60

153. കുഞ്ഞാലി മരയ്ക്കാർ നാലാമനെ പോർച്ചുഗീസുകാർ ഗോവയിൽ വച്ച് വധിച്ച വർഷം?

1600

154. പഴശ്ശി കോളേജ് സ്ഥിതി ചെയ്യുന്നത് എവിടെ?

മട്ടന്നൂർ

155. ആദ്യ ശിശു സൗഹ്രുത സംസ്ഥാനം?

കേരളം

156. DNA ഫിംഗർ പ്രിന്റിങ്ങിന്‍റെ പിതാവ്?

അലക് ജെഫ്രി

157. ആഫ്രിക്കയുടെ വിജാഗിരി എന്നറിയപ്പെടുന്ന രാജ്യം?

കാമറൂൺ

158. ‘മുത്തുച്ചിപ്പി’ എന്ന കൃതിയുടെ രചയിതാവ്?

സുഗതകുമാരി

159. ISL ചെയർപേഴ്സൺ ആരാണ്?

നിതാ അബാനി

160. 27 -മത് സംസ്ഥാന ശാസ്ത്ര കോൺഗ്രസ്സ് (2015) നടന്നത്?

ആലപ്പുഴ

Visitor-3135

Register / Login