Questions from പൊതുവിജ്ഞാനം

161. കേരളത്തിൽ ഒദ്യോഗിക പക്ഷി?

മലമുഴക്കി വേഴാമ്പൽ

162. ‘ബോർഘട്ട് ചുരം’ സ്ഥിതിചെയ്യുന്ന സംസ്ഥാനം?

മഹാരാഷ്ട

163. വൈകുണ്ഠ സ്വാമികൾ ( 1809-1851 ) ജനിച്ചത്?

1809 മാർച്ച് 12

164. പദവിയിലിരികെ വധിക്കപ്പെട്ട അമേരിക്കൻ പ്രസിഡന്റുമാർ എത്ര?

4

165. സ്വദേശാഭിമാനി പത്രത്തിന്‍റെ സ്ഥാപകന്‍ ആരാണ്?

വക്കം മൌലവി

166. ലോകത്തിലെ ഏറ്റവും വലിയ എംബസ്സി?

യു.എസ് എംബസ്സി; ബാഗ്ദാദ്

167. രത്നാവലി രചിച്ചത്?

ഹർഷവർധനൻ

168. ‘ചിദംബരാഷ്ടകം’ രചിച്ചത്?

ശ്രീനാരായണ ഗുരു

169. അസ്ഥികളെക്കുറിച്ചുള്ള പഠനം?

ഒസ്റ്റിയൊളജി

170. നാഗാനന്ദം രചിച്ചത്?

ഹർഷവർധനൻ

Visitor-3555

Register / Login