Questions from പൊതുവിജ്ഞാനം

181. പശ്ചിമതീരത്തെ ആദ്യത്തെ ലൈറ്റ്ഹൗസ്?

ആലപ്പുഴ ലൈറ്റ്ഹൗസ് (1862)

182. 2015-ലെ പുരസ്കാരം ലഭിച്ചത്?

പുതുശ്ശേരി രാമചന്ദ്രന്‍

183. ലോകത്തിലെ ഏറ്റവും വലിയരാജ്യം?

റഷ്യ

184. ആഫ്രിക്ക; യൂറോപ്പ് എന്നീ ഭൂഖണ്ഡങ്ങൾക്കിടയിലുള്ള കടലിടുക്ക്?

ജിബ്രാൾട്ടർ

185. കേരളത്തിൽ നിന്ന് ഇന്ത്യയുടെ കേന്ദ്ര കാബിനറ്റിലെത്തിയ ആദ്യത്തെ മലയാളി?

ഡോജോൺ മത്തായി

186. അൻഡോറയുടെ തലസ്ഥാനം?

അൻഡോറ ലാവെല

187. ലബനന്‍റെ നാണയം?

ലെബനീസ് പൗണ്ട്

188. ഹാലിയുടെ വാൽനക്ഷത്രത്തെ നിരീക്ഷിക്കാൻ ജപ്പാൻ അയച്ച ബഹിരാകാശ പേടകം?

സകിഗാക്കെ

189. വാർദ്ധക്യത്തെക്കുറിച്ചുള്ള പഠനം?

ജെറന്റോളജി

190. കേരളത്തില്‍ കിഴക്കോട്ടൊഴുകുന്ന നദികള്‍?

പാമ്പാര്‍;കബനി;ഭവാനി

Visitor-3978

Register / Login