Questions from പൊതുവിജ്ഞാനം

201. ‘മറാത്ത’ പത്രത്തിന്‍റെ സ്ഥാപകന്‍?

ബാലഗംഗാധര തിലക്‌

202. അന്നജ നിർമ്മാണ സമയത്ത് സസ്യങ്ങൾ പുറത്ത് വിടുന്ന വാതകം?

ഓക്സിജൻ

203. കുളയട്ടയുടെ രക്തത്തിന്‍റെ നിറം?

പച്ച

204. പാർലമെന്റുകളുടെ മാതാവ് എന്നറിയപ്പെടുന്ന പാർലമെന്‍റ്?

ബ്രിട്ടീഷ് പാർലമെന്‍റ്

205. കാലാവസ്ഥാ ദിനം?

മാർച്ച് 23

206. വീരകേരളൻ എന്നറിയപ്പെട്ട വേണാട് രാജാവ്?

രവിവർമ്മ കുലശേഖരൻ

207. ഇന്ത്യയിലെ ഏറ്റവും വലിയ നദി ഏത്?

ഗംഗ

208. മുകുന്ദമാല രചിച്ച കുലശേഖര രാജാവ്?

കുലശേഖര ആഴ്വാര്‍

209. ഇന്ത്യൻ സൈനികന് ലഭിക്കുന്ന പരമോന്നത ബഹുമതിയേത്?

പരമവീരചക്ര

210. മുസ്തഫാ കമാൽ പാഷ തുർക്കിയുടെ ഭരണം പിടിച്ചെടുത്ത വർഷം?

1923

Visitor-3664

Register / Login