Questions from പൊതുവിജ്ഞാനം

211. കാത്തേയുടെ പുതിയപേര്?

ചൈന

212. ഗംഗാ നദിയെ ദേശീയ നദിയായി പ്രഖ്യാപിച്ചത്?

2008

213. തായ് ലാന്‍റ്ന്റിന്‍റെ തലസ്ഥാനം?

ബാങ്കോക്ക്

214. ട്രോപ്പിക്കൽ ബോട്ടാണിക്കൽ ഗാർഡൻ ആന്‍റ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്?

പാലോട്

215. രത്നാവലി രചിച്ചത്?

ഹർഷവർധനൻ

216. മംഗൾ യാൻ ചൊവ്വയുടെ ഭ്രമണപഥത്തിലേക്കുള്ള യാത്രയിൽ സഞ്ചരിച്ച ദൂരം?

66.6 കോടി K.M

217. വേണാട് രാജവംശത്തിന്‍റെ തലസ്ഥാനം?

കൊല്ലം

218. വിഷമദൃഷ്ടിക്കുള്ള പരിഹാര ലെൻസ്?

സിലിൻഡ്രിക്കൽ ലെൻസ്

219. അങ്കോള യുടെ ദേശീയപക്ഷി?

ഫാൽക്കൺ

220. ലോകത്തിലെ ഏറ്റവും വലിയ നേവി?

യു.എസ് നേവി

Visitor-3502

Register / Login