Questions from പൊതുവിജ്ഞാനം

231. റുവാണ്ടയുടെ നാണയം?

ഫ്രാങ്ക്

232. മനോൻ മണിയം സുന്ദരൻ പിള്ളയുടെ സഹായത്തോടെ തൈക്കാട് അയ്യർ സ്ഥാപിച്ച ആത്മീയ കേന്ദ്രം?

ശൈവപ്രകാശ സഭ

233. അലക്സാണ്ടർ ദി ഗ്രേറ്റ് വിമാനത്താവളം?

സ്കോപ് ജെ ( മാസിഡോണിയ)

234. ഇന്ത്യയിലെ ഏക തേക്ക് മ്യൂസിയം സ്ഥിതി ചെയ്യുന്നതെവിടെ?

നിലമ്പൂർ

235. അനാട്ടമിയുടെ പിതാവ്?

ഹെറോഫിലിസ്

236. ഗുവാഹത്തി ഏതു നദിക്കു തീരത്താണ്?

ബ്രഹ്മപുത

237. പൊന്മുടി മലയോര വിനോദസഞ്ചാര കേന്ദ്രം ഏത് ജില്ലയിലാണ്?

തിരുവനന്തപുരം

238. രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന രക്തകോശം?

പ്ലേറ്റ് ലെറ്റുകൾ (Thrombocytes)

239. ശ്രീലങ്കയുടെ ദേശീയ പക്ഷി?

കാട്ടുകോഴി

240. ഇന്ത്യൻ പ്ലാനിങ് കമ്മീഷൻ നിലവിൽ വന്നതെന്ന്?

1950

Visitor-3902

Register / Login