Questions from പൊതുവിജ്ഞാനം

221. വ്ളാഡിമർ ലെനിൻ സ്ഥാപിച്ച പത്രം?

ഇസ്കര

222. കേരള പോലിസ് അക്കാഡമിയുടെ ആസ്ഥാനം?

രാമവർമ്മപുരം - ത്രിശൂർ

223. നോബൽ സമ്മാനം നേടിയ ആദ്യ ഏഷ്യൻ വനിത?

മദർ തെരേസ

224. സെർബിയയുടെ തലസ്ഥാനം?

ബെൽഗ്രേഡ്

225. ഉമിയാം തടാകം ബാരാപതി തടാകം എന്നിവ സ്ഥിതി ചെയ്യുന്നത്?

മോഘാലയ

226. പച്ചക്കറികൾ അധിക സമയം വെള്ളത്തിലിട്ടുവച്ചാൽ നഷ്ടപ്പെടുന്ന വിറ്റാമിൻ ഏത് ?

വിറ്റാമിൻ സി

227. ഭൂഖണ്ഡങ്ങളുടെ എണ്ണം?

ഏഴ്

228. ദിശയറിയാൻ നാവികർ ഉപയോഗിക്കുന്ന ഉപകരണം?

മാരിനേഴ്സ് കോമ്പസ്

229. പാർലമെൻറിൽ ഏത് സഭ യിൽ മാത്രമാണ് മണി ബിൽ അവതരിപ്പിക്കാനാവുക?

ലോകസഭ

230. ലൂണാർകാസ്റ്റിക് - രാസനാമം?

സിൽവർ നൈട്രേറ്റ്

Visitor-3176

Register / Login