144. തോല്പ്പെട്ടി വന്യജീവി സംരക്ഷണ കേന്ദ്രത്തിന്റെ മറ്റൊരു പേര്?
വയനാട് വന്യജീവി സംരക്ഷണ കേന്ദ്രം.
145. ഹൃദയത്തിലേയ്ക്ക് രക്തം വഹിക്കുന്ന കുഴലുകൾ?
സിരകൾ ( Vain )
146. വളകളുടെ നഗരം എന്നറിയപ്പെടുന്ന നഗരം?
പാക്കിസ്ഥാനിലെ ഹൈദ്രാബാദ്
147. സൗര കേന്ദ്ര വാദം തള്ളിക്കളയുകയും സൂര്യൻ സൗരയൂഥത്തിന്റെ മാത്രം കേന്ദ്രമാണെന്നും തെളിയിച്ച ജർമ്മനിയിൽ ജനിച്ച് ഇംഗ്ലണ്ട് കർമ്മമേഖലയാക്കി മാറ്റിയ ശാസ്ത്രജ്ഞൻ?
വില്യം ഹേർഷൽ (1738-1822)
148. ഏറ്റവും ഒടുവിൽ UN പരിരക്ഷണ സമിതി (Trusteeship Council ) വിട്ടു പോയ രാജ്യം?