Questions from പൊതുവിജ്ഞാനം

101. തെക്കൻ കാശി (ദക്ഷിണ കാശി) എന്നറിയപ്പെടുന്ന ക്ഷേത്രം?

തിരുനെല്ലി ക്ഷേത്രം (വയനാട്)

102. ഭാരം കുറഞ്ഞ ഗ്രഹം?

ശനി

103. ഖരാവസ്ഥയിൽ നിന്നും ദ്രാവകമാകാതെ നേരിട്ട് വാതകമാകുന്ന പ്രക്രീയ?

സബ്ലിമേഷൻ

104. കേരളത്തിലെ ആദ്യത്തെ പുക രഹിത ഗ്രാമം?

പനമരം (വയനാട്)

105. ത്രിശൂരിൽ വിദ്യുത്ച്ഛക്തി പ്രക്ഷോഭം നടന്ന വർഷം?

1936

106. 2016 ഒളിമ്പിക്സ് മെഡൽ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം?

67

107. ലോക്സഭാംഗമാകാൻ വേണ്ട കുറഞ്ഞ പ്രായം?

25 വയസ്

108. ലോകസഭയിലെ ആദ്യ ഔദ്യോഗിക പ്രതിപക്ഷ നേതാവ്?

രാം സുഭഗ് സിംഗ്

109. കേരളത്തിൽ നഗരസഭകൾ?

87

110. ഏറ്റവും കൂടുതല്‍ തേയില ഗ്രാമ്പു എന്നിവ ഉല്പാദിപ്പിക്കുന്ന ജില്ല?

ഇടുക്കി

Visitor-3180

Register / Login