Questions from പൊതുവിജ്ഞാനം

71. കേരളത്തിലെ ആദ്യത്തെ ബാലസൗഹൃദ ജില്ല?

ഇടുക്കി

72. ഏറ്റവും കൂടുതൽ സമയ മേഖല കടന്നു പോകുന്ന രാജ്യം?

റഷ്യ

73. ഒരു ബിൽ മണിബില്ലാണോ എ ന്നു തീരുമാനിക്കാനുള്ള അധി കാരം ആർക്കാണ്?

ലോകസഭാ സ്പീക്കർ

74. ഇന്ത്യയിലെ ആദ്യത്തെ ആര്‍ച്ച് ഡാം?

ഇടുക്കി

75. ഭൂമിയോട് ഏറ്റവും അടുത്ത ഗ്രഹം?

ശുക്രൻ (Venus)

76. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം നിർമ്മാണം നടത്തുന്നത്?

അദാനി പോർട്സ്

77. 1921 ലെ വാഗൺ ട്രാജഡിയെക്കുറിച്ച് അന്വേഷിച്ച കമ്മീഷൻ?

നേപ്പ് കമ്മീഷൻ

78. ഇഞ്ചി - ശാസത്രിയ നാമം?

ജിഞ്ചിബർ ഒഫീഷ്യനേൽ

79. സെൻട്രൽ ഹിന്ദു കോളേജ് സ്ഥാപിക്കപ്പെട്ട സ്ഥലം?

വാരണാസി

80. ദെഹനക്കേട് അറിയിപ്പെടുന്നത്?

ഡിസ്പെപ്സിയ

Visitor-3383

Register / Login