Questions from പൊതുവിജ്ഞാനം

21. Pond Silk എന്നറിയപ്പെടുന്നത്?

സ്പൈറോഗൈറ

22. എണ്ണയിലെ ആസിഡ്?

സ്റ്റിയറിക് ആസിഡ്

23. ഇന്ത്യയിൽ നൂറു ശതമാനം പ്രാഥമിക വിദ്യാഭ്യാസം നേടിയ ആദ്യ ജില്ല?

കണ്ണൂർ

24. ‘സൂര്യകാന്തി’ എന്ന കൃതിയുടെ രചയിതാവ്?

ജി.ശങ്കരക്കുറുപ്പ്

25. നട്ടെല്ലിലെ കശേരുക്കളുടെ എണ്ണം?

33

26. ചന്ദ്രനിലെ പാറകളില്‍ കണപ്പെടുന്ന ലോഹം ?

ടൈറ്റനിയം.

27. ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ നിര്‍മ്മാണത്തിന് സഹായിച്ച രാജ്യം?

കാനഡ

28. റോമിന് തീവച്ച റോമാ ചക്രവർത്തി?

നീറോ ചക്രവർത്തി

29. പ്രസവിച്ച് 4-5 ദിവസം വരെ ഉണ്ടാകുന്ന പാൽ ?

കൊളസ്ട്രം

30. 'കൊറിയ'എന്ന് പേരുള്ള ജില്ല. ഇന്ത്യയിൽ ഏതു സംസ്ഥാനത്താണ്?

ഛത്തീസ്‌ ഗഡ്

Visitor-3134

Register / Login