Questions from പൊതുവിജ്ഞാനം

11. ഹരിതകത്തിൽഅടങ്ങിയിരിക്കുന്ന ലോഹം?

മാഗ്നീഷ്യം

12. ഖര കാർബൺ ഡൈ ഓക്‌സൈഡ് അറിയപ്പെടുന്നത്?

ഡ്രൈ ഐസ്

13. ഹരിതവിപ്ലവത്തിന്‍റെ ഏഷ്യൻ ഗേഹം?

ഫിലിപ്പൈൻസ്

14. ദേശീയ മനുഷ്യാവകാശ കമ്മിഷനിലെ അംഗമായ ആദ്യ മലയാളി?

ഫാത്തിമബീവി

15. ടോങ്ങ് എന്ന മുളവീടുകള്‍ കാണപ്പെടുന്ന ഇന്ത്യന്‍ സംസ്ഥാനം?

ത്രിപുര

16. മായപ്പാടി കോവിലകം?

കുമ്പള (കാസർകോഡ്)

17. താവോയിസത്തിന്‍റെ വിശുദ്ധ ഗ്രന്ഥം?

താവോ- തെ- ചിങ്

18. പ്ലേറ്റോ സ്ഥാപിച്ച വിദ്യാലയം?

അക്കാഡമി

19. റഡാറിന്‍റെ ആവിഷ്കര്‍ത്താക്കള്‍ ആരെല്ലാം?

എം. എച്ച്. ടെയ്ലര്‍ എല്‍.സി. യംഗ്

20. വൈദ്യുത പ്രതിരോധം അളക്കുന്നതിനുള്ള ഉപകരണം?

ഓം മീറ്റർ

Visitor-3441

Register / Login