Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1. ജാർഖണ്ഡിന്‍റെ തലസ്ഥാനം?

റാഞ്ചി

2. സഞ്ജയ് ഗാന്ധി ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്?

മുംബൈ

3. കരസേനാ ദിനം?

ജനുവരി 15

4. സെൻട്രൽ എക്സൈസ് ദിനം?

ഫെബ്രുവരി 24

5. ബേർഡ് ദ്വീപുകൾ സ്ഥിതി ചെയ്യുന്ന തടാകം?

ചിൽക്ക (ഒഡീഷ)

6. ഇന്ത്യയിലെ വന വിസ്തൃതി?

20.60%

7. ഇന്ത്യൻ റെയിൽവേയുടെ ആദ്യ ഇലക്ട്രിക് ട്രെയിൻ?

ഡക്കാൻ ക്യൂൻ (റൂട്ട്: ബോംബെ-കുർള)

8. കൽപ്പാക്കം ആണവനിലയത്തിന്‍റെ നിർമ്മാണത്തിൽ സഹകരിച്ച രാജ്യം?

റഷ്യ

9. ലോകസഭയിലെ പരവതാനിയുടെ നിറമെന്ത്?

പച്ച

10. മണ്ട് ല പ്ലാന്റ് ഫോസ്റ്റിൽ നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

മധ്യപ്രദേശ്

Visitor-3020

Register / Login