Questions from വ്യക്തികള്‍ - വിശേഷണങ്ങള്‍

1. ഫക്കീർ ഇ അഫ്ഗാൻ

ഖാൻ അബ്ദുൾ ഗാഫർ ഖാൻ

2. ബംഗ ബന്ധു

മുജീബൂർ റഹ്മാൻ

3. ബാബു ജി

ജഗജീവൻ റാം

4. ആൾക്കൂടത്തിന്റെ നേതാവ്

കെ കാമരാജ്

5. ബിസ് മാർക്ക്

സർദാർ വല്ലഭായി പട്ടേൽ

6. ബുദ്ധമതത്തിലെ കോൺസ്റ്റന്റെയിൻ

അശോകൻ

7. അരയ് സാധക്

ബാബാ ആംതേ

Visitor-3581

Register / Login