1. കൊയ്ന ഡാം സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്
മഹാരാഷ്ട്ര
2. ഇന്ത്യയില് ഏറ്റവും കൂടുതല് മേജര് തുറമുഖങ്ങളുള്ള സംസ്ഥാനമാണ് തമിഴ്നാട്. ഏതൊക്കെയാണവ
ചെന്നൈ, തൂത്തുക്കുടി, എണ്ണൂര്
3. ഉജിനി തണ്ണീർത്തടം ഏതു സംസ്ഥാനത്താണ്
മഹാരാഷ്ട
4. ഉജിനി തണ്ണീര്ത്തടം ഏതു സംസ്ഥാനത്താണ്
മഹാരാഷ്ട്ര
5. ഏറ്റവും കൂടുതൽ വന്യജീവി സങ്കേതങ്ങളുള്ള ഇന്ത്യൻ സംസ്ഥാനം
മഹാരാഷ്ട്ര
6. സർവകലാശാല ലജിസ്ലേറ്റീവ് കൗൺസിൽ നിലവിലുള്ള സംസ്ഥാനങ്ങൾ
കർണാടകം , ആന്ധ്രപ്രദേശ് , മഹാരാഷ്ട്ര, ബീഹാർ, ഉത്തർപ്രദേശ്, ജമ്മു കാശ്മീർ,
7. തമിഴ്നാട്ടില് ഓഫ്സെറ്റ് അച്ചടിക്കു പ്രസിദ്ധമായ സ്ഥലം
ശിവ കാശി
8. ഏതു സംസ്ഥാനത്തെ നൃത്തരൂപമാണ് കോലാട്ടം
തമിഴ്നാട്
9. കൂനൂര് ഏത് സംസ്ഥാനത്തെ സുഖവാസകേന്ദ്രം
തമിഴ്നാട്
10. ഏത് തെന്നിന്ത്യന് സംസ്ഥാനത്താണ് പോയിന്റ് കാലിമെര് എ ന്ന വന്യജീവിപക്ഷി സങ്കേതം സ്ഥിതി ചെയ്യുന്നത്
തമിഴ്നാട്