1. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ആസ്ഥാനം?
രാജീവ് ഗാന്ധിഭവൻ; ന്യൂഡൽഹി
2. ആദ്യ ഭൂഗർഭ റെയിൽവേ നിലവിൽ വന്നത്?
കൊൽക്കത്ത
3. ടൈറ്റാനിക്കിന്റെ സംവിധായകൻ?
ജെയിംസ് കാമറൂൺ
4. ഇന്ത്യയിൽ തുറമുഖങ്ങളുടെ നിയന്ത്രണ ചുമതലയുള്ള ഏജൻസി?
പോർട്ട് ട്രസ്റ്റ് ഓഫ് ഇന്ത്യ
5. ഇന്ത്യയിൽ ഏറ്റവും നീളം കൂടിയ റൺവേയുള്ള വിമാനത്താവളം?
ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം
6. ഇന്ത്യയിലെ ആദ്യത്തെ മെട്രോ റെയിൽവേ നിലവിൽ വന്നത്?
കൊൽക്കത്ത (1984 ഒക്ടോബർ 24)
7. ഗോവയിലെ ഏക തുറമുഖം?
മർമ്മ ഗോവ ( സ്ഥിതി ചെയ്യുന്ന നദി: സുവാരി)
8. ബാൻ ഡിക്ട് ക്വീൻ എന്ന ഫൂലൻ ദേവി യെ കുറിച്ചുള്ള ഗ്രന്ഥം തയ്യാറാക്കിയത്?
മാലാ സെൻ
9. SCI (The shipping Corporation India Ltd) ക്ക് മിനിരത്ന പദവി ലഭിച്ച വർഷം?
2000 ഫെബ്രുവരി 24
10. ഉലഹനായകൻ എന്നറിയപ്പെടുന്നത്?
കമലാഹാസൻ