Questions from ഇന്ത്യയിൽ ആദ്യം

1. ഇന്ത്യയിലാദ്യമായി പൈലറ്റ് ലൈസന്‍സ് നേടിയ വ്യക്തി

ജെ.ആര്‍.ഡി.ടാറ്റ

2. ഇന്ത്യയിലാദ്യമായി ലോട്ടറി ആരംഭിച്ച സംസ്ഥാനം

കേരളം

3. തിരഞ്ഞെടുപ്പുകേസില്‍ ഇന്ത്യയിലാദ്യമായി ജയമുണ്ടായതാര്‍ക്ക്

ടി.എ.രാമചന്ദ്രയ്യര്‍(1945)

4. ഇന്ത്യയിലാദ്യമായി ടെലിഫോണ്‍ നിലവില്‍വന്ന നഗരം

കൊല്‍ ക്കത്ത

5. ഇന്ത്യയിലാദ്യമായി വ്യക്ക് മാറ്റശസ്ത്രക്രിയ നടത്തിയ ആശുപത്രി

സി.എം. സി.വെല്ലൂർ

6. ഇന്ത്യയിലാദ്യമായി ഐ.എസ്.ഒ. സര്‍ട്ടിഫിക്കേഷന്‍ ലഭിച്ച ബാങ്കാണ്

കാനറ ബാങ്ക്.

7. ഇന്ത്യയിലാദ്യമായി കറസ്പോണ്ടൻസ് കോഴ്സ് ആരംഭിച്ച സർവകലാശാല

ഡൽഹി

8. ഇന്ത്യയിലാദ്യമായി അന്ധവിദ്യാലയം സ്ഥാപിക്കപ്പെട്ട സ്ഥലം

അമൃത്‌സര്‍

9. ഇന്ത്യയിലാദ്യമായി വ്യക്ക് മാറ്റശസ്ത്രക്രിയ നടത്തിയ ആശുപത്രി

സി.എം. സി.വെല്ലൂർ

10. ഇന്ത്യയിലാദ്യമായി ഐഎസ് ഡി സംവിധാനം നിലവില്‍ വന്ന നഗരം

മുംബൈ

Visitor-3827

Register / Login