Questions from ഇന്ത്യയിൽ ആദ്യം

11. ഇന്ത്യയിലാദ്യമായി കറസ്പോണ്ടൻസ് കോഴ്സ് ആരംഭിച്ച സർവകലാശാല

ഡൽഹി

12. ഇന്ത്യയിലാദ്യമായി ലോട്ടറി ആരംഭിച്ച സംസ്ഥാനം

കേരളം

13. ഇന്ത്യയിലാദ്യമായി ഭൂപരിഷ്‌കരണംകൊണ്ടുവന്ന മന്ത്രി

കെ ആർ ഗൌരിയമ്മ

14. ഇന്ത്യയിലാദ്യമായി മെട്രോ സ്ഥാപിതമായ നഗരം

കൊല്‍ക്ക ത്ത

15. ഇന്ത്യയിലാദ്യമായി ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടത്

1962

16. ഇന്ത്യയിലാദ്യമായി പൈലറ്റ് ലൈസന്‍സ് നേടിയ വ്യക്തി

ജെ.ആര്‍.ഡി.ടാറ്റ

17. ഇന്ത്യയിലാദ്യമായി ഐ.എസ്.ഒ. സര്‍ട്ടിഫിക്കേഷന്‍ ലഭിച്ച ബാങ്കാണ്

കാനറ ബാങ്ക്.

18. ഇന്ത്യയിലാദ്യമായി ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച പ്ര സിഡന്റ്

ഡോ. രാധാകൃഷ്ണന്‍

19. ഇന്ത്യയിലാദ്യമായി പഞ്ചായത്ത് രാജ് നടപ്പാക്കിയ സംസ്ഥാനം

രാജസ്ഥാൻ(1959)

20. ഇന്ത്യയിലാദ്യമായി അന്ധവിദ്യാലയം സ്ഥാപിക്കപ്പെട്ട സ്ഥലം

അമൃത്‌സര്‍

Visitor-3114

Register / Login