Questions from ഇന്ത്യയിൽ ആദ്യം

1. ഇന്ത്യയിലാദ്യമായി കറസ്പോണ്ടൻസ് കോഴ്സ് ആരംഭിച്ച സർവകലാശാല

ഡൽഹി

2. ഇന്ത്യയിലാദ്യമായി ഭൂപരിഷ്‌കരണംകൊണ്ടുവന്ന മന്ത്രി

കെ ആർ ഗൌരിയമ്മ

3. തിരഞ്ഞെടുപ്പുകേസില്‍ ഇന്ത്യയിലാദ്യമായി ജയമുണ്ടായതാര്‍ക്ക്

ടി.എ.രാമചന്ദ്രയ്യര്‍(1945)

4. ഇന്ത്യയിലാദ്യമായി കറസ്പോണ്ടൻസ് കോഴ്സ് ആരംഭിച്ച സർവകലാശാല

ഡൽഹി

5. ഇന്ത്യയിലാദ്യമായി പഞ്ചായത്ത് രാജ് നടപ്പാക്കിയ സംസ്ഥാനം

രാജസ്ഥാൻ(1959)

6. ഇന്ത്യയിലാദ്യമായി ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടത്

1962

7. ഇന്ത്യയിലാദ്യമായി സിവില്‍ സര്‍വ്വീസ് നേടിയ മലയാളി വനിത

അന്നരാജം ജോര്‍ജ്

8. ഇന്ത്യയിലാദ്യമായി ടെലിഫോണ്‍ നിലവില്‍വന്ന നഗരം

കൊല്‍ ക്കത്ത

9. ഇന്ത്യയിലാദ്യമായി പഞ്ചായത്ത് രാജ് നടപ്പാക്കിയ സംസ്ഥാനം

രാജസ്ഥാൻ(1959)

10. ഇന്ത്യയിലാദ്യമായി വ്യക്ക് മാറ്റശസ്ത്രക്രിയ നടത്തിയ ആശുപത്രി

സി.എം. സി.വെല്ലൂർ

Visitor-3677

Register / Login