1. 'അയേണ് ലേഡി' എന്ന വിശേഷണമുണ്ടായിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി?
മാര്ഗരറ്റ് താച്ചർ
2. 1857 ലെ സ്വാതന്ത്ര്യസമരകാലത്ത്ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്നത്?
വിസ്കൗണ്ട് പാൽമർ സ്റ്റോൺ
3. ഇന്ത്യയിലെത്തിയ ആദ്യത്തെ ബ്രിട്ടീഷ് സഞ്ചാരി
റാല്ഫ് ഫിച്ച
4. മലബാര് ബ്രിട്ടീഷ് ഭരണത്തിന് കീഴിലായ വര്ഷം
1792
5. ബ്രിട്ടീഷ് ഇന്ത്യയുടെ മധ്യത്തായി സ്ഥിതിചെയ്തിരുന്ന നഗരം
നാഗ്പൂര്
6. അര്ധനഗ്നനായ ഫക്കീര് എന്ന് ഗാന്ധിജിയെ വിളിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി
വിന്സ്റ്റണ് ചര്ച്ചില്
7. ക്വീന് ഓഫ് ഹേര്ട്ട്സ്എന്നറിയപ്പെടുന്ന ബ്രിട്ടീഷ് സുന്ദരിയാര്?
പ്രിന്സസ് ഡയാന
8. ബ്രിട്ടീഷ് ഇന്ത്യയുടെ ജനസംഖ്യയുടെ എത്ര ശതമാനമാണ് വിഭജനത്തോടെ പാകിസ്താന് ലഭിച്ചത്?
23
9. ബ്രിട്ടീഷ് പാര്ലമെന്റ് സമ്മേളിക്കുന്ന കൊട്ടാരം
വെസ്റ്റ്മിന്സ്റ്റര് കൊട്ടാരം
10. ദത്തവകാശ നിരോധന നിയമപ്രകാരം ബ്രിട്ടീഷ് ഇന്ത്യയോടു ചേര്ത്ത ആദ്യ നാട്ടുരാജ്യം
സത്താറ