21. ബ്രിട്ടീഷ് ഭരണത്തെ വെന് നീചന് എന്നും തിരുവിതാംകൂര് ഭരണത്തെ അനന്തപുരത്തെ നീചന് എന്നും വിശേഷിപ്പിച്ച സാമൂഹിക പരിഷ്കര്ത്താവ് ?
വൈകുണ്ട സ്വാമികള്
22. ദത്തവകാശ നിരോധന നിയമപ്രകാരം ബ്രിട്ടീഷ് ഇന്ത്യയോടു ചേര്ത്ത ആദ്യ നാട്ടുരാജ്യം
സത്താറ
23. ഇന്ത്യയിലെ ബ്രിട്ടീഷ് വ്യാപാരസാന്നിധ്യത്തിനു തുടക്കമിട്ട നഗരം
സൂററ്റ്
24. ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണത്തിന് അടി ത്തറ പാകിയത്
റോബർട്ട് ക്ലൈവ്
25. ബ്രിട്ടീഷ് ഇന്ത്യയില് ഏറ്റവും കൂടുതല്കാലം അധികാരത്തില് തുടര്ന്ന വൈസ്രോയി
ലിന്ലിത്ഗോ പ്രഭു
26. മലബാര് ബ്രിട്ടീഷ് ഭരണത്തിന് കീഴിലായ വര്ഷം
1792
27. വധിക്കപ്പെട്ട ഏക ബ്രിട്ടീഷ് ഇന്ത്യയിലെ വൈസ്രോയി
മേയോ പ്രഭു
28. ഇന്ത്യയിലെ ബ്രിട്ടീഷ് വ്യാപാരസാന്നിധ്യത്തിനു തുടക്കമിട്ട ന ഗരം
സൂറത്ത്
29. അജന്താഗുഹകളെ 1919ൽ വീണ്ടും കണ്ടെത്തിയ ബ്രിട്ടീഷ് ഓഫീസർ
ജോൺ സ്മിത്ത്
30. ബ്രിട്ടീഷ് ഇന്ത്യയിലെ ഗവര്ണര് ജനറല്മാരില് ഏറ്റവും കൂടു തല്കാലം പദവി വഹിച്ചത്
വാറന് ഹേസ്റ്റിംഗ്സ്