1. 1857 ലെ സ്വാതന്ത്ര്യസമരകാലത്ത്ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്നത്?
വിസ്‌കൗണ്ട് പാൽമർ സ്റ്റോൺ
2. ബ്രിട്ടീഷ് ഇന്ത്യയുടെ മധ്യത്തായി സ്ഥിതിചെയ്തിരുന്ന നഗരം
നാഗ്പൂര്‍
3. ബ്രിട്ടീഷ് സര്ക്കാരിന്റെ ഔദ്യോഗികരേഖയുടെ പേര്
നീല പുസ്തകം
4. ബ്രിട്ടീഷ് ഇന്ത്യയുടെ ജനസംഖ്യയുടെ എത്ര ശതമാനമാണ് വിഭജനത്തോടെ പാകിസ്താന് ലഭിച്ചത്?
23
5. ഇന്ത്യയിലെ ബ്രിട്ടീഷ് അധികാരം നിലനിര്‍ത്തുന്നതിനുവേണ്ടി ഇന്ത്യാ ഡിഫന്‍സ് ലീഗ് സ്ഥാപിച്ചത്
സര്‍ വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍
6. വട്ടമേശസമ്മേളനകാലത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി
റംസേ മക് ഡൊണാള്‍ഡ്
7. ഇന്ത്യയിൽ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ബാബർ എന്നറിയപ്പെടുന്നത്
റോബർട്ട് ക്ലെവ്
8. ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണത്തിന് അടി ത്തറ പാകിയത്
റോബർട്ട് ക്ലൈവ്
9. മലബാര് ബ്രിട്ടീഷ് ഭരണത്തിന് കീഴിലായ വര്ഷം
1792
10. അജന്താഗുഹകളെ 1919ൽ വീണ്ടും കണ്ടെത്തിയ ബ്രിട്ടീഷ് ഓഫീസർ
ജോൺ സ്മിത്ത്