31. ബ്രിട്ടീഷ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍കാലം അധികാരത്തില്‍ തുടര്‍ന്ന വൈസ്രോയി
ലിന്‍ലിത്‌ഗോ പ്രഭു
32. ബ്രിട്ടീഷ് സര്‍ക്കാരിന്റെ ഔദ്യോഗികരേഖയുടെ പേര്
നീല പുസ്തകം
33. ബ്രിട്ടീഷ് ഇന്ത്യയിലെ ഗവര്‍ണര്‍ ജനറല്‍മാരില്‍ ഏറ്റവും കൂടു തല്‍കാലം പദവി വഹിച്ചത്
വാറന്‍ ഹേസ്റ്റിംഗ്‌സ്
34. ബ്രിട്ടീഷ് പാര്‍ലമെന്റ് സമ്മേളിക്കുന്ന കൊട്ടാരം
വെസ്റ്റ്മിന്‍സ്റ്റര്‍ കൊട്ടാരം
35. 'അയേണ്‍ ലേഡി' എന്ന വിശേഷണമുണ്ടായിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി?
മാര്‍ഗരറ്റ് താച്ചർ