11. ദത്തവകാശ നിരോധന നിയമപ്രകാരം ബ്രിട്ടീഷ് ഇന്ത്യയോടു ചേര്ത്ത ആദ്യ നാട്ടുരാജ്യം
സത്താറ
12. ബ്രിട്ടീഷ് സര്ക്കാര് ‘ റാവു സാഹിബ് ‘ എന്ന ബഹുമതി നല്കി ആദരിച്ചത് ആരെയാണ്?
അയ്യത്താര് ഗോപാലന്
13. അര്ധനഗ്നനായ ഫക്കീര് എന്ന് ഗാന്ധിജിയെ വിളിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി
വിന്സ്റ്റണ് ചര്ച്ചില്
14. 'അയേണ് ലേഡി' എന്ന വിശേഷണമുണ്ടായിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി?
മാര്ഗരറ്റ് താച്ചർ
15. ബ്രിട്ടീഷ് ഇന്ത്യയുടെ മധ്യത്തായി സ്ഥിതിചെയ്തിരുന്ന നഗരം
നാഗ്പൂര്
16. ബ്രിട്ടീഷ് ഇന്ത്യയുടെ ജനസംഖ്യയുടെ എത്ര ശതമാനമാണ് വിഭജനത്തോടെ പാകിസ്താന് ലഭിച്ചത്?
23
17. ബ്രിട്ടീഷ് ഇന്ത്യയില് ഏറ്റവും കൂടുതല്കാലം അധികാരത്തില് തുടര്ന്ന വൈസ്രോയി
ലിന്ലിത്ഗോ പ്രഭു
18. മലബാര് ബ്രിട്ടീഷ് ഭരണത്തിന് കീഴിലായ വര്ഷം
1792
19. ബ്രിട്ടീഷ് സര്ക്കാരിന്റെ ഔദ്യോഗികരേഖയുടെ പേര്
നീല പുസ്തകം
20. കേരളത്തില് ബ്രിട്ടീഷ് ഇന്ത്യയുടെ അടിത്തറ ഉലച്ച വിപ്ലവം
പഴശ്ശി വിപ്ലവം