1. ഇന്ത്യയിലെ ആദ്യമായി ഇ-കോര്ട്ട് സംവിധാനം കൊണ്ടുവന്ന ഹൈക്കോടതി?
ഹൈദരാബാദ്
2. ഇന്ത്യയിലെ ഏറ്റവും ചെറിയ ഹൈക്കോടതി
സിക്കിം
3. സുപ്രീം കോടതി ചീഫ് ജസ്റ്റിസായ ആദ്യ മലയാളി
കെ.ജി. ബാലകൃഷ്ണന്
4. ഇന്ത്യയിലെ ഏറ്റവും ഉന്നതമായ അപ്പീല്ക്കോടതി
സുപ്രീം കോ ടതി
5. കേരള ഹൈക്കോടതിയുടെ ആദ്യത്തെ ചീഫ് ജസ്റ്റിസ് ആരായിരുന്നു ?
ജസ്റ്റിസ് കെ.ടി.കോശി
6. ഹൈക്കോടതി ജഡ്ജിമാരുടെ വിര മിക്കല് പ്രായം എത്രയാണ് ?
62 വയസ്
7. ബോംബെ ഹൈക്കോടതിയിലെ ഗർജിക്കുന്ന സിംഹം എന്നറിയപ്പെടുന്നത്
ഫിറോസ് ഷാ മേത്ത
8. കേരള ഹൈക്കോടതിയില് ജഡ്ജി യായ ആദ്യത്തെ വനിതയാര് ?
ജസ്റ്റിസ് അന്നാചാണ്ടി
9. സുപ്രീം കോടതി ജഡ്ജിയുടെ വിരമിക്കല് പ്രായം
65 വയസ്സ്
10. ഏറ്റവുമധികം സംസ്ഥാനങ്ങളില് അധികാരപരിധിയുള്ള ഹൈക്കോടതിയേത് ?
ഗുവാഹത്തി ഹൈക്കോടതി