11. ഇന്ത്യയില് ഹൈക്കോടതി ജഡ്ജി യായ ആദ്യത്തെ വനിതയാര് ?
അന്നാചാണ്ടി
12. ഹൈക്കോടതി ചീഫ്ജസ്റ്റിസിന്റെ പ്രതിമാസവേതനമെത്ര ?
90,000 രൂപ
13. ഇന്ത്യയിലെ ഏറ്റവും ചെറിയ ഹൈക്കോടതി
സിക്കിം
14. കേരള ഹൈക്കോടതി നിലവില് വന്ന വര്ഷമേത് ?
1956 നവംബര് 1
15. സുപ്രീം കോടതി ജഡ്ജിയുടെ വിരമിക്കല് പ്രായം
65 വയസ്സ്
16. ഹൈക്കോടതി ജഡ്ജിമാര് രാജിക്ക ത്ത് നല്കുന്നത് ആര്ക്കാണ് ?
രാഷ്ട്രപതിക്ക
17. കേരള ഹൈക്കോടതിയിലെ രണ്ടാ മത്തെ ചീഫ് ജസ്റ്റിസ് ആരായിരുന്നു ?
ജസ്റ്റിസ് കെ.ശങ്കരന്
18. ഹൈക്കോടതി ചീഫ് ജസ്റ്റിസ് പദവി വഹിച്ചയാളാവണ ചെയര്പേഴ്സണ് എന്ന വ്യവസ്ഥയുള്ളത്
സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്
19. കേരള ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായ ആദ്യത്തെ മലയാളി വനിതയാര് ?
ജസ്റ്റിസ് കെ.കെ.ഉഷ
20. സുപ്രീം കോടതി ചീഫ് ജസ്റ്റിസായ ആദ്യ മലയാളി
കെ.ജി. ബാലകൃഷ്ണന്