51. കേരള ഹൈക്കോടതി നിലവില് വന്ന വര്ഷമേത് ?
1956 നവംബര് 1
52. ആന്ഡമാന് നിക്കോബാര് ദ്വീപുകള് ഏത് ഹൈക്കോടതിയുടെ അധികാരപരിധിയിലാണ് ?
കൊല്ക്കത്ത ഹൈക്കോടതി
53. ഏറ്റവുമധികം സംസ്ഥാനങ്ങളില്‍ അധികാരപരിധിയുള്ള ഹൈക്കോടതിയേത് ?
ഗുവാഹത്തി ഹൈക്കോടതി
54. ഇന്ത്യയിലെ ഏറ്റവും ഉന്നതമായ അപ്പീല്‍ക്കോടതി
സുപ്രീം കോ ടതി
55. ഇന്ത്യന് ഭരണഘടനയുടെ സംരക്ഷകന് ആര്?
സുപ്രീംകോടതി
56. ഹൈക്കോടതി ചീഫ്ജസ്റ്റിസിന്റെ പ്രതിമാസവേതനമെത്ര ?
90,000 രൂപ
57. കൽക്കട്ട, ബോംബെ ഹൈക്കോടതികൾ നിലവിൽ വന്ന വർഷം
1862
58. ഹൈക്കോടതി ജഡ്ജിയുടെ വിരമിക്കല്‍ പ്രായം
62 വയസ്സ്