31. ഹൈക്കോടതി ജഡ്ജിമാര് രാജിക്ക ത്ത് നല്കുന്നത് ആര്ക്കാണ് ?
രാഷ്ട്രപതിക്ക
32. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഹൈക്കോടതി ഏതാണ് ?
കൊല്ക്കത്ത ഹൈക്കോടതി (1862 ജൂലായ് 2)
33. ഹൈക്കോടതി ജഡ്ജിയെ നിയമിക്കുന്നത്
രാഷ്ട്രപതി
34. ഇന്ത്യന് ഭരണഘടനയുടെ സംരക്ഷകന് ആര്?
സുപ്രീംകോടതി
35. കേരള ഹൈക്കോടതിയുടെ ആദ്യത്തെ ചീഫ് ജസ്റ്റിസ് ആരായിരുന്നു ?
ജസ്റ്റിസ് കെ.ടി.കോശി
36. ആന്ഡമാന് നിക്കോബാര് ദ്വീപുകള് ഏത് ഹൈക്കോടതിയുടെ അധികാരപരിധിയിലാണ് ?
കൊല്ക്കത്ത ഹൈക്കോടതി
37. ഏറ്റവും കൂടുതൽ സംസ്ഥാനങ്ങൾ പരിധിയിൽ വരുന്ന ഹൈക്കോടതി
ഗുവഹത്തി
38. ഹൈക്കോടതി ജഡ്ജിയുടെ വിരമിക്കല് പ്രായം
62 വയസ്സ്
39. കേരള ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായ ആദ്യത്തെ മലയാളി വനിതയാര് ?
ജസ്റ്റിസ് കെ.കെ.ഉഷ
40. ഹൈക്കോടതി ജഡ്ജിമാരെ നിയ മിക്കുന്നത് ആരാണ് ?
രാഷ്ട്രപതി