1. കേരളത്തിലെ തെരുവുനായ പ്രശ്നം പഠിക്കാൻ സുപ്രീം കോടതി 2016 April നിയമിച്ച കമ്മീഷന്റെ അദ്ധ്യക്ഷൻ ആര്?
ജസ്റ്റിസ് സിരിജഗന് കമ്മീഷന്
2. ഇന്ത്യയിലെ ഏറ്റവും ചെറിയ ഹൈക്കോടതി
സിക്കിം
3. കൽക്കട്ട, ബോംബെ ഹൈക്കോടതികൾ നിലവിൽ വന്ന വർഷം
1862
4. ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ ആസ്ഥാനം
നൈനിത്താള്
5. 2016 ല് 150ാം വാര്ഷികം ആഡോഷിക്കുന്ന ഇന്ത്യയിലെ ഹൈക്കോടതി ഏത്?
അലഹാബാദ് ഹൈക്കോടതി
6. ഇന്ത്യയിലെ ഹൈക്കോടതികളില് ഏറ്റവും കൂടുതല് ജഡ്ജി മാരുള്ളത്
അലഹബാദ്
7. കേരള ഹൈക്കോടതി നിലവില് വന്ന വര്ഷമേത് ?
1956 നവംബര് 1
8. ഇന്ത്യയില് ഹൈക്കോടതി ചീഫ് ജസ്റ്റിസായ ആദ്യ വനിത
ജസ്റ്റിസ് ലീലാ സേത്ത്
9. ലക്ഷദ്വീപ് ഏത് ഹൈക്കോടതിയു ടെ അധികാരപരിധിയിലാണ് ?
കേരള ഹൈക്കോടതി
10. ഹൈക്കോടതി ജഡ്ജിമാരുടെ വിര മിക്കല് പ്രായം എത്രയാണ് ?
62 വയസ്