41. ഇന്ത്യന്‍ ഭരണഘടനയുടെ രക്ഷാധികാരി എന്നറിയപ്പെടുന്നത്
സുപ്രീം കോടതി
42. ഹൈക്കോടതി ജഡ്ജിമാര്‍ രാജിക്ക ത്ത് നല്‍കുന്നത് ആര്‍ക്കാണ് ?
രാഷ്ട്രപതിക്ക
43. ലക്ഷദ്വീപ് ഏത് ഹൈക്കോടതിയു ടെ അധികാരപരിധിയിലാണ് ?
കേരള ഹൈക്കോടതി
44. കേരള ഹൈക്കോടതിയിലെ രണ്ടാ മത്തെ ചീഫ് ജസ്റ്റിസ് ആരായിരുന്നു ?
ജസ്റ്റിസ് കെ.ശങ്കരന്
45. ഇന്ത്യയിലെ ഏറ്റവും ചെറിയ ഹൈക്കോടതി
സിക്കിം
46. കൽക്കട്ട, ബോംബെ ഹൈക്കോടതികൾ നിലവിൽ വന്ന വർഷം
1862
47. ബോംബെ ഹൈക്കോടതിയിലെ ഗർജിക്കുന്ന സിംഹം എന്നറിയപ്പെടുന്നത്
ഫിറോസ് ഷാ മേത്ത
48. രാഷ്ട്രപതിക്ക് സത്യപ്രതിജ്ഞാവാചകം ചൊല്ലിക്കൊടുക്കുന്നത്
സുപ്രീംകോടതി ചീഫ് ജസ്റ്റിസ്
49. ഏത് സംസ്ഥാനത്തിന്റെ ഹൈക്കോ ടതിയാണ് അലഹാബാദ് ഹൈക്കോടതി ?
ഉത്തര്പ്രദേശ
50. കേരള ഹൈക്കോടതി നിലവില് വന്ന വര്ഷമേത് ?
1956 നവംബര് 1