Questions from കൃതികള്‍- രചയിതാക്കള്‍

1. കവിരാജമാർഗം

അമോഘവർഷൻ

2. ഫോക്കോക്കി

ഫാഹിയാൻ

3. ശൃംഗാരശതകം

ഭർത്തൃഹരി

4. ഹുമയൂൺനാമ

ഗുൽബദാൻ ബീഗം

5. ബൃഹദ്കഥാമഞ്ജരി

ക്ഷേമേന്ദ്രൻ

6. മാലതിമാധവം

ഭവഭൂതി

7. ഷാജഹാൻനാമ

ഇനായത്ഖാൻ

8. കഥാസരിത്സാഗരം

സോമദേവൻ

9. രാവണവധം

-ഭട്ടി

10. സഫർനാമ

ഇബ്നബത്തൂത്ത

Visitor-3332

Register / Login