Questions from വിദ്യാഭ്യാസം

1. തുഞ്ചത്ത് രാമാനുജൻ മലയാള യൂണിവേഴ്സിറ്റിയുടെ ആസ്ഥാനം?

തിരൂർ

2. രാജ്യത്തെ ആദ്യത്തെ സാക്ഷരതാ പഞ്ചായത്ത്?

ശ്രീകണ്ഠാപുരം - കണ്ണൂർ

3. UGC യുടെ ആസ്ഥാനം?

ന്യൂഡൽഹി

4. SCERT - state-Council for Educational Research and Training നിലവിൽ വന്ന വർഷം?

1994

5. മോണ്ടിസോറി എന്ന വിദ്യാഭ്യാസ പദ്ധതിയുടെ ഉപജ്ഞാതാവ്?

മറിയ മോണ്ടിസോറി - ഇറ്റലി

6. കലിക്കറ്റ് സർവ്വകലാശാല നിലവിൽ വന്നവർഷം?

1968

7. CBSE - central Board of Secondary Education നിലവിൽ വന്ന വർഷം?

1962

8. കാലിക്കറ്റ് സർവ്വകലാശാലയുടെ ആസ്ഥാനം?

തേഞ്ഞിപ്പാലം - മലപ്പുറം

9. കാർഷിക സർവ്വകലാശാല നിലവിൽ വന്നവർഷം?

1971

10. ഇന്ത്യൻ യൂണിവേഴ്സിറ്റി നിയമം പാസാക്കിയ വർഷം?

1904

Visitor-3666

Register / Login