11. അക്കാദമി എന്ന പഠനകേന്ദ്രം ആരംഭിച്ചത്?
പ്ലേറ്റോ
12. സാക്ഷരതാ മിഷന്റെ പുതിയ പേര്?
ലീപ് കേരള മിഷൻ
13. SCERT - state-Council for Educational Research and Training നിലവിൽ വന്ന വർഷം?
1994
14. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മെഡിക്കൽ കോളേജ്?
കൊൽക്കത്ത മെഡിക്കൽ കോളേജ് -1835
15. കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസിന്റെ ആസ്ഥാനം?
ത്രിശൂർ
16. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ആദ്യത്തെ വനിതാ കോളേജ്?
ബെഥുൻ കോളേജ് - കൊൽക്കത്ത - 1879
17. ലൈസിയം എന്ന പഠനകേന്ദ്രം ആരംഭിച്ചത്?
അരിസ്റ്റോട്ടിൽ
18. പ്രധാനമന്ത്രി ചാൻസലറായിട്ടുള്ള സർവ്വകലാശാല?
വിശ്വഭാരതി സർവ്വകലാശാല
19. സമ്പൂർണ്ണ സാക്ഷരതാ സംസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ട ഇന്ത്യയിലെ ആദ്യ സംസ്ഥാനം?
കേരളം- 1991
20. വിദ്യാഭ്യാസ ഉപഗ്രഹമായ എഡ്യൂ സാറ്റ് വഴി 2004 ൽ ആരംഭിച്ച വിദ്യാഭ്യാസ പരിപാടി?
വിക്ടേഴ്സ് (Vertical Classroom Technology on Edusat for Rural Schools )